കാക്കൂർ: തെക്കിനിയേടത്ത് കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരകുട്ടി. മക്കൾ: ബേബി, ശ്രീജ. മരുമക്കൾ: സ്മിത, കൃഷ്ണദാസ് മണ്ണാംപൊയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.