മടവൂർ: ആരാമ്പ്രം ചോലക്കരത്താഴം പുള്ളിക്കുന്നുമ്മൽ താമസിക്കുന്ന താനിയാടൻ കുന്നുമ്മൽ ആലി (70) നിര്യാതനായി. പിതാവ്: പരേതരായ ടി.കെ. ഹസ്സൻകോയ. മാതാവ്: പരേതയായ ആയിഷ പുന്നക്കൽ. ഭാര്യ: ആമിന. മക്കൾ: നിയാസുദ്ദീൻ, നസീമുദ്ദീൻ (ഇരുവരും റിയാദ്), നഷീദഗാന, നസീന ബാനു.
മരുമക്കൾ: അബ്ദുസമദ് (പള്ളിത്താഴം സി.എം മഖാം), പരേതനായ അഹമ്മദ് കബീർ പെരിങ്ങളം, നസീറ വാവാട്, റംസീന വള്ളിയോത്ത്.