കുന്ദമംഗലം: കുരിക്കത്തൂർ നെല്ലൂളി മീത്തൽ ആദർശ് (20) നിര്യാതനായി. പിതാവ്: കിഷോർ കുമാർ (കെ.എസ്.ഇ.ബി ഓവർസിയർ വെള്ളിമാട്കുന്ന്). മാതാവ്: സ്വപ്ന. സഹോദരൻ: യാദവ്.