കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനും കാരന്തൂർ മഹല്ല് കമ്മിറ്റി പ്രവർത്തക സമിതി അംഗവുമായ കാരന്തൂർ പടാളിയിൽ ഉമ്മർ ഹാജി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീദ്, ഹാരിസ് (റിയാദ്), റസീന. മരുമക്കൾ: മുഹമ്മദ് കുറ്റിക്കടവ്, നസീറ, ഹബീബ.