കാക്കൂർ: പി.സി പാലം മഠത്തിൽ താമസിക്കും തൽപാടി ഗംഗാധരൻ നായർ (72-റിട്ട. കെ.ഡബ്ല്യു.എ) നിര്യാതനായി. ഭാര്യമാർ: പരേതയായ കോമളവല്ലി, ഗീത പുന്നശ്ശേരി. മക്കൾ: അഖിൽജിത്, അരുൺലാൽ. മരുമകൾ: അശ്വതി (മൂടാടി). സഹോദരങ്ങൾ: സുലോചന, ശശീന്ദ്രൻ കുട്ടമ്പൂർ. സഞ്ചയനം ബുധനാഴ്ച.