പെരുമണ്ണ: പാറമ്മൽ കിഴക്കിനിയകത്ത് വസുമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി കണ്ണൻ. സഹോദരങ്ങൾ: പത്മാവതി, ഗംഗാധരൻ, പരേതരായ മാധവി, ഗോപാലൻ.