അലനല്ലൂർ: എടത്തനാട്ടുകര മണ്ഡപകുന്ന് പരേതനായ പള്ളിപ്പറ്റ കുഞ്ഞാലിയുടെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ഷാജിദ് ബാബു, സമീറ, സിയാദ്. മരുമക്കൾ: സൽമാബി, സൈഫുന്നീസ, നവാസ്, ജസീന.