പാലക്കാട്: വടക്കന്തറ കറുകോടി മങ്കുഴി വീട്ടിൽ ബാലചന്ദ്രിക (ബേബി അമ്മ -84) നിര്യാതയായി. ഭർത്താവ്: പരേതനായ രാജഗോപാലൻ നായർ. മക്കൾ: വിജയകുമാർ, രാജലക്ഷ്മി, സുന്ദരരാജൻ, ശാന്തി, കവിത, പരേതനായ മുരളീധരൻ. മരുമക്കൾ: പ്രേമലത, സദാശിവൻ, ഉമേഷന്, പരേതനായ രാമദാസ്.