മംഗലംഡാം: കരിങ്കയം ചുങ്കപ്പുരയിൽ സി.എം. ജോസഫ് (87) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (തലയോലപറമ്പ് കാണാട്ട് കുടുംബാംഗം). മക്കൾ: മോളി, സജി, മിനി, സിസ്റ്റർ സിനി (എം.എസ്.എം.ഐ). മരുമക്കൾ: മാത്യു, ജുബി, ജോയ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കരിങ്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.