കൊടുവായൂർ: നവക്കോട്ടിൽ താമസിക്കുന്ന പരേതനായ ഹനീഫ റാവുത്തറുടെ മകൻ മജൂണ് (മുത്ത്- 55) നിര്യാതനായി. പൂക്കച്ചവടക്കാരനായിരുന്നു. ഭാര്യ: ഷക്കീല. മക്കൾ: അബ്ബാസ്, റുബീന. മരുമകൻ: സുൽത്താൻ.