ആനക്കര: കൂറ്റനാട് മല കക്കാട്ടിരി ചെറൂട്ടി ഞാലില്‍ കുമാരന് (64) നിര്യാതനായി. ഭാര്യ: പ്രഭ. മക്കള്‍: ധന്യ, ധനീഷ്, ദിലീപ്. മരുമകന്: സുനില്‍കുമാര്‍.