പുതുനഗരം: ചിന്നപള്ളി വട്ടാരം കാർണൂർ വീട്ടിൽ ഉമ്മർ ഖത്താബ് (82) ചെന്നൈ ഗിണ്ടിയിലെ കലൈജ്ഞര്‍ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മൈമൂന, ആമിന, ഷാഹിന. മരുമക്കൾ: സലീം, ഷക്കീൽ ബാബു, മുഹമ്മദ് റഹീം. സഹോദരങ്ങൾ: അബ്ദുറസാഖ്, അബ്ദുൽ ബഷീർ, ഗുലാം മുഹമ്മദ്, താജുനീസ, റഹ്മത്ത് നീസ, ഫരീദ.