അഴീക്കോട്: ചാൽ കളത്തിൽ കാവിനു സമീപം പി.പി. സുമിത്രൻ (84) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി. മകൻ: സുലേഷ്. സഹോദരങ്ങൾ: കരുണാകരൻ, സുരജ, ശ്യാമള, ഗീത, പരേതനായ സുരേശൻ. സഞ്ചയനം ചൊവ്വാഴ്ച.