തലശ്ശേരി: ചിറക്കര ലത മന്ദിറിൽ കുഞ്ഞിരാമക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ഓമന. മകൾ: ശ്രീലത. മരുമകൻ: മുരളീധരൻ. സഹോദരങ്ങൾ: പാർവതിയമ്മ, പരേതരായ കൃഷ്ണക്കുറുപ്പ്, ജാനകിയമ്മ, പത്മനാഭക്കുറുപ്പ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.