പിണറായി: പാറപ്രം കരിമ്പയിൽ മടക്കര സൈനബ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സുഹ്റ, റാബിയ. സഹോദരങ്ങൾ: സുലൈമാൻ, ബീവി, ഇബ്രാഹിം, പരേതരായ മജീദ്, സാറു, അബൂബക്കർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറപ്രം പള്ളി ഖബർസ്ഥാനിൽ.