ന്യൂമാഹി: ചെറുകല്ലായി സമാഹിൽ കല്ലായി അങ്ങാടിയിൽ ഓട് കച്ചവടം നടത്തിയിരുന്ന മൈതാനിന്റവിട മഹമൂദ് (81) നിര്യാതനായി. ഭാര്യ: സുഹറ ചെറുവക്കര (തലശ്ശേരി). മക്കൾ: സാജിദ, സനീർ (ദമ്മാം), സജ്ന, സിജാഹ്(ദമ്മാം). മരുമക്കൾ: എ.കെ. ഉസ്മാൻ (മാണ്ഡ്യ), ജാഫർ മൈതാനിന്റെവിട (ബഹ്റൈൻ), ശാദിയ, അസ്ന. സഹോദരങ്ങൾ: സുലൈമാൻ, അയിഷ, പരേതയായ സുഹറ.