ചൊക്ലി: നിടുമ്പ്രം ഇല്ലത്ത് പീടികക്ക് സമീപം വലിയ പറമ്പത്ത് നാണി (70) നിര്യാതയായി. പിതാവ്: പരേതനായ വലിയപറമ്പത്ത് കൃഷ്ണൻ. മാതാവ്: പരേതയായ താല. സഹോദരങ്ങൾ: മാധവി, രാധ, ശാന്ത, ശാരദ, പരേതരായ കുമാരൻ, നാണു.