മട്ടന്നൂർ: തെരൂർ പാലയോട് കാരകണ്ടിച്ചാൽ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നശീദ, നൗഷീദ് (മടിക്കേരി കെ.എം.സി.സി വൈസ് പ്രസിഡന്റ്).