തളിപ്പറമ്പ്: പുഴക്കുളങ്ങരയിലെ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ ഇ.കെ. പരമേശ്വരൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ഇ.കെ. പ്രിയ( അസി. സൂപ്രണ്ട് വനിത ജയിൽ, കണ്ണൂർ), ഇ.കെ. റാണി( കേരള ബാങ്ക്, ചെറുതുരുത്തി), യജ്ഞശങ്കരൻ. മരുമക്കൾ: പി.വി.എം. നാരായണൻ (നീലേശ്വരം), ജയകുമാർ (ചെറുതുരുത്തി).