മതുക്കോത്ത്: അവന്തികയിൽ സി. കാർത്യായനി (75) നിര്യാതയായി. റിട്ട. എ.ഇ.ഒയാണ്. ഭർത്താവ്: പരേതനായ കെ.വി. ചന്തുക്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, ചേലോറ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: ഡോ. രേഖ, ഡോ. രാഹുൽ.