ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായിലെ ചാത്തോത്ത് രാജീവൻ (50) നിര്യാതനായി. കഴകപ്പുരയിൽ കൃഷ്ണൻ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര. മക്കൾ: അഖില, അഭിജിത്ത്. സഹോദരങ്ങൾ: ശോഭ, ദീപ.