പാപ്പിനിശ്ശേരി: കടവത്ത് വയലിനു സമീപം സി. മനോജ് (55) നിര്യാതനായി. പരേതനായ കൊയിലേരിയൻ കണ്ണന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: പി. സജിത. മക്കൾ: സന്ദീപ് (ഒമാൻ), സനൂപ്, സൂരജ്. സഹോദരി: കെ. ലളിത.