പേരാവൂർ: പൂളക്കുറ്റി മാളിയേക്കൽ ദേവസ്യ (കുട്ടിയച്ചൻ-59) നിര്യാതനായി. ഭാര്യ: ജെയ്സി (കൊടുങ്കയത്തിൽ കുടുംബാംഗം). മക്കൾ: ജിനോ, ജിറ്റി. സംസ്കാരം പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.