കാങ്കോൽ: കുളവയലിലെ തളിയിൽ കാർത്യായനി അമ്മ (80) നിര്യാതയായി. മക്കൾ: ശാരദ, ലളിത(മാച്ചിക്കാട്), മുകുന്ദൻ(കൂക്കാനം), ഗീത (എടക്കോം), സിന്ധു. സഹോദരങ്ങൾ: അമ്പു, നാരായണി, യശോദ, പരേതരായ ഗോവിന്ദൻ, കുമാരൻ.