നീലേശ്വരം: മടിക്കൈ മാടം ക്ഷേത്രത്തിന് സമീപത്തെ കൊക്കോട്ട് ഗോപി (50) നിര്യാതനായി. പരേതരായ കമ്മാരന്റെയും ചെറിയോളുടേയും മകനാണ്. ഭാര്യ: അനിത. മക്കൾ: ഗോപിക, യദു. മരുമകൻ: ജയേഷ് (മലപ്പുറം). സഹോദരങ്ങൾ: ബാബു (ഗൾഫ്), ബാലകൃഷ്ണൻ (മർച്ചന്റ് നേവി), ബാലാമണി (മുഴക്കോം).