പാലേരി: കൊല്ലങ്കണ്ടി ശശിയുടെ ഭാര്യ ലിനി (48) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞി ചന്തു (ആവള). മാതാവ്: ദേവി. മക്കൾ: ശരത്ത് ലാൽ, അജിത്ത് ലാൽ ( ഇരുവരും ഗൾഫ്). സഹോദരങ്ങൾ: ലീന, ലിഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.