രാമനാട്ടുകര: പെരിഞ്ചേരി പറമ്പിൽ താമസിക്കുന്ന തെയ്യത്ത് കാർത്ത്യായനി (മാളു-96) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പിൽ ചന്ദ്രൻ. മക്കൾ: വേലായുധൻ, ബാലകൃഷ്ണൻ, പരേതരായ കൃഷ്ണൻ, പത്മിനി. മരുമക്കൾ: അരുണാദേവി,(സി.പി.എം ചിറക്കാംകുന്ന് ബ്രാഞ്ച് മെംബർ), ജനാർദനൻ, ലളിത, പരേതയായ ഗിരിജ.