കോഴിക്കോട്: തൊണ്ടയാട് കൊടമോളിക്കുന്ന് റോഡിൽ പറമ്പത്ത് കണ്ടി പ്രണവശ്രീയിൽ താമസിക്കും പ്രണവ് (29) നിര്യാതനായി. പിതാവ്: പരേതനായ ശിവശങ്കരൻ നായർ. മാതാവ്: പറമ്പത്ത് കണ്ടി ഷീലാ കുമാരി. സഹോദരി: ശ്രീലക്ഷ്മി (ഫറോക്ക് ഗണപത് ഹൈസ്കൂൾ അധ്യാപിക). സഞ്ചയനം വ്യാഴാഴ്ച.