പേരാമ്പ്ര: നരയംകുളത്തെ പൂവലത്ത് മോഹനൻ (58) നിര്യാതനായി. കൂട്ടാലിടയിലെ മരം കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: വസന്ത . മക്കൾ: ജിതിൻ മോഹൻ (ഗൾഫ്), അശ്വതി. മരുമക്കൾ: അമ്പിളി (എരവട്ടൂർ) ദിജീഷ് (മുക്കള്ളിൽ-ചെമ്പ്ര). സഹോദരങ്ങൾ: സൗമിനി, മുരളി, ജയശ്രീ.