പേരാമ്പ്ര: മുതുവണ്ണാച്ച ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ എരവട്ടൂർ അണിയേരിപ്പറമ്പത്ത് മുണ്ടാരംപുത്തൂര് എം.പി. അമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ പനയുള്ളതിൽ. മക്കൾ: നഫീസ (കൂത്താളി) റഷീദ (അധ്യാപിക, ന്യൂമാഹി എം.എം എച്ച്.എസ്.എസ്). മരുമകൻ: ഒ.കെ മോയിൻകുട്ടി (റിട്ട. അധ്യാപകൻ, കൂത്താളി വി.എച്ച്.എസ്.എസ്, ജനറൽ സെക്രട്ടറി, പേരാമ്പ്ര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ). സഹോദരങ്ങൾ: എം.പി. കുഞ്ഞാലി (റിട്ട. അധ്യാപകൻ, പേരാമ്പ്ര എ.യു.പി സ്കൂൾ) ആയിഷ, പരേതരായ എം.പി. മൂത്താൻ (റിട്ട. അധ്യാപകൻ) എം.പി. ഇബ്രാഹിം (റിട്ട. അധ്യാപകൻ).