കൊയിലാണ്ടി: അണേലക്കടവത്ത് (പീടികക്കണ്ടി) ശോഭ (59) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ( പൊലീസ്). മക്കൾ: ശരത് എസ്. കരുൺ, സിദ്ധാർഥ് എസ് കരുൺ. മരുമക്കൾ: ആതിര ചന്ദ്രൻ ( തിക്കോടി) അമൃത (കൊയിലാണ്ടി). സഹോദരങ്ങൾ: പത്മിനി, രമണി, ദിനേശ് കുമാർ ചേനോളി. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.