രാധവെങ്ങാലി: പരേതനായ തത്തനാടത്ത് വാസുവിന്റെ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ) ഭാര്യ രാധ (81) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, ബൈജു, ഓമന. മരുമക്കൾ: ഗൗതമൻ കുണ്ടൂപ്പറമ്പ്, ശ്രീജ കണ്ണങ്കര. സഞ്ചയനം വ്യാഴാഴ്ച.