രാമനാട്ടുകര: വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിന് സമീപം പരേതനായ പാലാശ്ശേരി ശേഖരന്റെ ഭാര്യ പുല്ലാലപ്പറമ്പിൽ സരോജിനി (84) നിര്യാതയായി. മക്കൾ: പ്രസന്ന, ശ്യാമള, ഹരിഹരൻ (പി.എം കുസും പ്രോജക്ട്), മധു പാലാശ്ശേരി (മധൂസ് സ്റ്റുഡിയോ രാമനാട്ടുകര), അംബിക. മരുമക്കൾ: ബാലൻ (റിട്ട.ആർമി), ദേവൻ (പ്രോജക്ട് മാനേജർ, കോയെൻകോ ഹൈദരാബാദ്), സുനിൽകുമാർ (സെഞ്ച്വറി സ്റ്റുഡിയോ പന്തീരാങ്കാവ് ), സിന്ധു, സുഷമ. സഞ്ചയനം ചൊവ്വാഴ്ച.