ചെറുകുളം: പരേതനായ എടക്കണ്ടിയിൽ ശങ്കരന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: പരേതയായ വിജയലക്ഷ്മി, പരേതനായ ചന്ദ്രൻ, പ്രഭാകരൻ, സുകുമാരൻ, പരേതനായ സുധാകരൻ, ഷീബ, മിനി. മരുമക്കൾ: വിജയൻ കക്കോടി, രാജൻ പുല്ലാളൂർ, ബാബു കക്കോടി, ഗിരിജ, അജിത, ബിന്ദു, ചിത്ര.