കുറ്റ്യാടി: ചാരുമ്മൽ ബിയ്യാത്തു (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞമ്മദ് കുട്ടി. മക്കൾ: മുനീർ, ഷമീം (ഇരുവരും ഖത്തർ). മരുമക്കൾ: സമീറ (കായക്കൊടി), ഷമീമ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: കാസിം ,അന്ത്രു, നബീസ, പരേതരായ പാട്ടത്തിൽ കുഞ്ഞാലി, ഖദീജ.