പെരുമണ്ണ: വെള്ളായിക്കോട് മലയിൽ തൊടി ഇട്ടേലിക്കുന്നുമ്മൽ ദിനേശൻ (54) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചിക്കുട്ടൻ. മാതാവ്: കമല. ഭാര്യ: മിനി. മക്കൾ: അഭിരാം, അനാമിക. സഹോദരങ്ങൾ: അനീഷ്, ഷീബ, ഷീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനം.