വടകര: മണിയൂർ ഹൈസ്കൂളിന് സമീപം നെരോത്ത് പുരുഷു (65) നിര്യാതനായി (ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു). ഭാര്യ: ശോഭ. മക്കൾ: പ്രശ്വിൻ, അശ്വിൻ.