ആയഞ്ചേരി: മാടാശ്ശേരി അമ്മദ് (80)നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ആസ്യ, അബൂബക്കർ (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുറഹിമാൻ കല്ലുവെട്ട് കുഴി ചേരാപുരം (ഖത്തർ), വണ്ണാണ്ടിപ്പൊയിൽ നസീമ (ആയഞ്ചേരി).