പയ്യോളി: കൊളാവിപാലം മുനമ്പത്ത് താഴ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: എം.ടി. സുരേഷ് ബാബു (സി.പി.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റി അംഗം, ഹോസ്പിറ്റാലിറ്റി മാനേജർ, ക്രാഫ്റ്റ് വില്ലേജ് ഇരിങ്ങൽ, മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ്), സുനിത. മരുമക്കൾ: ബാലകൃഷ്ണൻ (ഇരിങ്ങത്ത്), സൗമിനി. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ ബാലൻ, കാർത്യായനി,ജാനകി.