എളേറ്റിൽ: കിഴക്കോത്ത് മലയിൽ രാഘവൻ (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുനിത, മോഹൻലാൽ, ഷാജി, മിനി, ബിജു. മരുമക്കൾ: രവീന്ദ്രൻ, സൗമ്യ, സുലോചന, വിജയൻ, ഷാനി.