കൊടുവള്ളി: നഖ്ശബന്ധിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗം അരീക്കുഴിയിൽ അബ്ദുറഹിമാൻ (77) നിര്യാതനായി. ഭാര്യ: പാത്തുമ്മെയ്. മക്കൾ: സൗദ, ജമീല, അബ്ദുൽ നാസർ, അബ്ദുൽ ഷൈജൽ. മരുമക്കൾ: അസീസ് (കിഴിശ്ശേരി), സത്താർ (പുത്തൻകുന്ന്), ഇ.എ.റംല, കെ. ജംഷീത.