മടവൂർ: പുതുക്കുടി ഖദീജ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്( കച്ചവടം നരിക്കുനി), ആയിഷ മടവൂർ മുക്ക്, സഫിയ പുതുപ്പാടി, മൈമൂന കൽക്കുടുമ്പ്. മരുമക്കൾ: മുഹമ്മദ് മടവൂർ മുക്ക്, ആലി പുതുപ്പാടി, അബ്ദുസ്സലാം, സാജിത അത്തോളി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മടവൂർ ടൗൺ മസ്ജിദിലും 9.30ന് സി.എം മഖാം മസ്ജിദിലും.