കോട്ടപ്പള്ളി: കണ്ണമ്പത്ത്കര പെരുവന മീത്തൽ ചന്ദ്രോത്ത് പാത്തു (68) നിര്യാതയായി. ഭർത്താവ്: പരേതനായ പെരുവന മീത്തൽ അബ്ദുല്ല. മകൾ: ആതോടി ആയിഷ (കണ്ണമ്പത്ത്കര). മരുമകൻ: തറമൽ ആതോടി മുഹമ്മദലി (ബഹ്റൈൻ). സഹോദരങ്ങൾ: ചെറുമണ്ണ് കണ്ടി ഇബ്രാഹിം ഹാജി (കാക്കുനി), സി.കെ. കുഞ്ഞാലി ഹാജി (കാക്കുനി), പരേതരായ കിഴക്കയിൽ അമ്മത് ഹാജി (ജിലാനി), ചെറുമണ്ണ്കണ്ടി മൊയ്തു (കാക്കുനി), മറിയം (നമ്പാംവയൽ).