വെള്ളിപറമ്പ്: ആറേ രണ്ട് വിരുപ്പിൽ പരേതനായ ഖാദർ ഹാജിയുടെ ഭാര്യ ആയിഷ (67) നിര്യാതയായി. മക്കൾ: സക്കീർ, സലീം, സറീന, സാജിത. മരുമക്കൾ: റഹിയാബി, ജുമൈല, മുഹമ്മദ് കോയ, ഇമ്പിച്ചിക്കോയ.