പെരുമണ്ണ: എ.ടി. ആയിഷബി (62) നിര്യാതയായി. പരേതനായ കെ.ടി. ഹനീഫ എന്നവരുടെ ഭാര്യയാണ്. മക്കൾ: സൈഫുന്നിസ, റെഹിയാബി, ഇസ്മാഈൽ, സമീറ. മരുമക്കൾ: ഫസൽ, റെജുറഹ്മാൻ, റസ്മിത, അഹമ്മദലി കബീർ. സഹോദരങ്ങൾ : പരേതനായ പോക്കർ പറമ്പിൽ ബസാർ, അബ്ദുല്ല കോയ, ഫാത്തിബി, ഉസ്മാൻ കോയ, സിദ്ദീഖ്, സീനത്ത്.