മക്കട: ബദിരൂർ വയപ്പുറത്ത് വത്സല (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: സുബീഷ്, അനൂപ്, അനീഷ്. മരുമകൾ: മോളി. സഹോദരങ്ങൾ: സഹദേവൻ, അനിൽകുമാർ, സുനിൽ കുമാർ, വിലാസിനി, തങ്കം, സുമതി പരേതനായ ദിലീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനം.