കൊടക്കാട്: എ.യു.പി സ്കൂളിന് സമീപം മണ്ണാരക്കൽ ശശിധരൻ (74) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ഡോ. അഖിൽ, അമ്പിളി, അർഷ. മരുമക്കൾ: പ്രസാദ്, അരുൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.