തിരൂരങ്ങാടി: കരിപറമ്പ് അരീപ്പാറ സ്വദേശി ചെമ്മലപ്പാറ ഹംസ (75) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി കരിപറമ്പ് ഹൽഖ സെക്രട്ടറിയാണ്. ഭാര്യ: മണക്കടവൻ ആയിശുമ്മു. മക്കൾ: ഷബീർ അലി, ഷാഫി, മുഹമ്മദ് റാഫി, ഇസ്മായിൽ, അസ്ലം, സൽമാൻ, നാജിയ. മരുമക്കൾ: ഷാഹിന, ഷഫീന, ഉമൈബ, നജ്വ, റഷീഖ, ശംസുദ്ദീൻ കളിയാട്ടമുക്ക്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പന്താരങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.