താനൂർ: ഒഴൂർ ഓണക്കാട് പരേതനായ കിഴക്കേ വീട്ടിൽ ദാമോദരന്റെ ഭാര്യ ദാക്ഷായണി (68) നിര്യാതയായി. മക്കൾ: നന്ദകുമാർ (സി.പി.എം ഓണക്കാട് ബ്രാഞ്ച് സെക്രട്ടറി), ശ്യാമള. മരുമക്കൾ: കെ.വി. പ്രജിത (ഒഴൂർ ഗ്രാമപഞ്ചായത്ത് അംഗം, മുൻ പഞ്ചായത്ത് പ്രസിഡന്റ്), സുരേഷ്.