അറവങ്കര: മുതിരിപ്പറമ്പ് പേരാപുറത്ത് ചെരിച്ചിയിൽ പരേതനായ മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ: കെ.പി. മൈമൂനത്ത്. മക്കൾ: ആബിദ, സാബിർ (കെ.എസ്.ഇ.ബി), ഫായിസ്, ഇർഷാദലി. മരുക്കൾ: പുരക്കൽ അബൂബക്കർ സിദ്ദീഖ് (നെടിയിരുപ്പ്), രിസ്വാന, നിഷില, അമീന. സഹോദരങ്ങൾ: യൂസുഫ്, മൂസ മുസ്ലിയാർ (ചെറുവെള്ളൂർ മദ്റസ), നഫീസ മോങ്ങം, മൈമൂന പൊടിയാട്.